ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ചെന്നിത്തല
വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ഉദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടത് ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടണം. വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ഉദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
Next Story
Adjust Story Font
16

