വോട്ട് ഓണ്‍ അക്കൗണ്ട് ഇന്നു നിയമസഭയില്‍
ചൊവ്വാഴ്ച സഭ അനിശ്ചിതകാലത്തേക്ക് പിരിയും.

നാലുമാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് ഇന്നു നിയമസഭയില്‍. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന വോട്ട് ഓൺ അക്കൗണ്ട് ചർച്ചകൾക്കു ശേഷം സഭ പാസാക്കും. വോട്ട് ഓണ്‍ അക്കൗണ്ട് സംബന്ധിച്ച ധനവിനിയോഗ ബില്‍ പാസാക്കി ചൊവ്വാഴ്ച സഭ അനിശ്ചിതകാലത്തേക്ക് പിരിയും.
Next Story
Adjust Story Font
16

