‘തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണം’ പ്രധാനമന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്
സംസ്ഥാനം രൂപീകരിച്ച കമ്പനിക്ക് വിമാനത്താവള നടത്തിപ്പ് നല്‍കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവെപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.
Next Story
Adjust Story Font
16

