Quantcast

ഇടുക്കി സീറ്റ്: കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍റ്

ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കം ഹൈക്കമാന്‍റ് തള്ളി.

MediaOne Logo

Web Desk

  • Published:

    15 March 2019 11:55 AM IST

ഇടുക്കി സീറ്റ്: കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍റ്
X

കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിര്‍ദേശം. ഇടുക്കി, വടകര സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഹൈക്കമാന്‍റ് ഇടപെടല്‍. പി.ജെ ജോസഫിന് ഇടുക്കി നൽകാമെന്ന ഉറപ്പ് നൽകിയതായി അറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റും പ്രതികരിച്ചു. ഇതോടെ കേരള കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കാനുള്ള യു.ഡി.എഫ് നീക്കങ്ങളും പ്രതിസന്ധിയിലായി.

TAGS :

Next Story