Quantcast

ഉചിതമായ സമയം വന്നപ്പോള്‍ ജനസേവനത്തിനിറങ്ങി: ജേക്കബ് തോമസ് 

പരസ്യ പ്രചാരണത്തിനില്ലെന്നും മണ്ഡലത്തിലെ ജനങ്ങളുടെ മനസിലേക്കിറങ്ങി ചെല്ലാൻ തനിക്ക് കഴിയുമെന്നും ജേക്കബ് തോമസ്

MediaOne Logo

Web Desk

  • Published:

    26 March 2019 10:47 AM GMT

ഉചിതമായ സമയം വന്നപ്പോള്‍ ജനസേവനത്തിനിറങ്ങി: ജേക്കബ് തോമസ് 
X

സർക്കാർ തന്നെ ഒന്നര വർഷമായി അകറ്റി നിർത്തിയിരിക്കുകയാണെന്നും ഉചിതമായ സമയം വന്നപ്പോൾ ജനസേവനത്തിന് തയ്യാറായതാണെന്നും ചാലക്കുടി മണ്ഡലത്തിൽ 20 -20 യുടെ സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന മുൻ ഡി.ജി.പി ജേക്കബ് തോമസ്. പരസ്യ പ്രചാരണത്തിനില്ലെന്നും മണ്ഡലത്തിലെ ജനങ്ങളുടെ മനസിലേക്കിറങ്ങി ചെല്ലാൻ തനിക്ക് കഴിയുമെന്നും ജേക്കബ് തോമസ് മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story