Quantcast

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തുഷാര്‍

തൃശൂരാണ് താന്‍ മത്സരിക്കാനാണ് സാധ്യത കൂടുതലെന്നും തുഷാര്‍ പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    26 March 2019 6:37 AM GMT

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തുഷാര്‍
X

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം അനുസരിച്ച് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാറ്റമുണ്ടാകും. ബി.ഡി.ജെ.എസും ബി.ജെ.പിയും ഇക്കാര്യത്തില്‍ ധാരണയിലെത്തി. ഏത് തരത്തിലുള്ള നീക്കുപോക്കിനും തയ്യാറാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരാണ് താന്‍ മത്സരിക്കാനാണ് സാധ്യത കൂടുതലെന്നും തുഷാര്‍ പറഞ്ഞു. മാവേലിക്കരയില്‍ തഴവ സഹദേവനും ആലത്തൂരില്‍ ടി.വി ബാബുവും ഇടുക്കിയില്‍ ബിജു കൃഷ്ണനും മത്സരിക്കുമെന്നും തുഷാര്‍ അറിയിച്ചു.

ये भी पà¥�ें- തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍

ये भी पà¥�ें- തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

ये भी पà¥�ें- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍

TAGS :

Next Story