Quantcast

കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെ മനഃപൂര്‍വ്വം ചര്‍ച്ചയാക്കാതിരിക്കാനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് കൃഷ്ണന്‍കുട്ടി

ഇക്കാര്യത്തില്‍ കോണ്ഡഗ്രസിനും ബി.ജെ.പിക്കും ഒരേ നയമാണ്. 

MediaOne Logo

Web Desk

  • Published:

    29 March 2019 3:26 AM GMT

കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെ മനഃപൂര്‍വ്വം ചര്‍ച്ചയാക്കാതിരിക്കാനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് കൃഷ്ണന്‍കുട്ടി
X

കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെ മനഃപൂര്‍വ്വം ചര്‍ച്ചയാക്കാതിരിക്കാനുള്ള ശ്രമമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ നയമാണ്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് എല്‍.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും കൃഷ്ണന്‍കുട്ടി മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story