Quantcast

അധിക്ഷേപം ആദ്യസംഭവമല്ല; മുന്‍പും രമ്യ വിജയരാഘവന്റെ അധിക്ഷേപത്തിനിരയായിട്ടുണ്ട്

കോഴിക്കോട് മാര്‍ച്ച് 30ന് കോഴിക്കോട് ഐ.എന്‍.എല്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ലയന സമ്മേളനത്തില്‍ വിജയരാഘവന്‍ പറഞ്ഞത്.

MediaOne Logo

Web Desk

  • Published:

    2 April 2019 6:33 AM GMT

അധിക്ഷേപം ആദ്യസംഭവമല്ല; മുന്‍പും രമ്യ വിജയരാഘവന്റെ അധിക്ഷേപത്തിനിരയായിട്ടുണ്ട്
X

രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് എ.വിജയരാഘവന്‍ മുന്‍പും പ്രസംഗിച്ചു. കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ രമ്യാ ഇരിക്കുന്ന ചിത്രം കണ്ട് താന്‍ അന്തം വിട്ടെന്നാണ് കോഴിക്കോട് മാര്‍ച്ച് 30ന് കോഴിക്കോട് ഐ.എന്‍.എല്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ലയന സമ്മേളനത്തില്‍ വിജയരാഘവന്‍ പറഞ്ഞത്.

അതേസമയം ഇന്നലെത്തെ സംഭവത്തില്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന് രമ്യ ഹരിദാസ് അറിയിച്ചു. തനിക്കും കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്ന് രമ്യ പറഞ്ഞു. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ വിജയരാഘവന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. എ വിജയരാഘവന്റെ പ്രസ്താവനയില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തി രേഖപ്പെടുത്തി. അനവസരത്തിലുള്ള പ്രതികരണമാണ് എ വിജയരാഘവന്‍ നടത്തിയതെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.

ये भी पà¥�ें- എല്‍.ഡി.എഫ് കണ്‍വീനറുടെ അധിക്ഷേപം; പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

TAGS :

Next Story