സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി
ദേശാഭിമാനി എഡിറ്റോറിയലും എ.വിജയരാഘവന്റെ പ്രസ്താവനയും അതാണ് വ്യക്തമാക്കുന്നത്

സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ദേശാഭിമാനി എഡിറ്റോറിയലും എ.വിജയരാഘവന്റെ പ്രസ്താവനയും അതാണ് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിച്ചാൽ അതിശക്തമായ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.
Next Story
Adjust Story Font
16

