Quantcast

തൃശൂരിനെ പേരില്‍ മാത്രമല്ല കാഴ്ചയിലും സാംസ്കാരികമാക്കുമെന്ന് സുരേഷ് ഗോപി

ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 

MediaOne Logo

Web Desk

  • Published:

    3 April 2019 11:22 AM IST

തൃശൂരിനെ പേരില്‍ മാത്രമല്ല കാഴ്ചയിലും സാംസ്കാരികമാക്കുമെന്ന് സുരേഷ് ഗോപി
X

തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ മാറിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി തൃശൂരില്‍ മത്സരത്തിനിറങ്ങുന്നത്. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. തൃശൂരിനെ പേരില്‍ മാത്രമല്ല കാഴ്ചയിലും സാംസ്കാരികമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

TAGS :

Next Story