വ്യവസായ പ്രമുഖൻ ജോയി അറക്കൽ ദുബൈയിൽ മരിച്ചു

പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ്
ആൻറ്
ട്രേഡിങ്
എം.ഡിയുമായ മാനന്തവാടി അറക്കൽ പാലസിൽ ജോയി അറക്കൽ (കപ്പൽ ജോയി 54) ദുബൈയിൽ അന്തരിച്ചു. കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ അറക്കൽ പാലസിന്റെ ഉടമയും വിവിധ വ്യവസായ സ്
ഥാപനങ്ങളുടെ മേധാവിയുമായിരുന്നു. നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്കും ഡയാലിസിസ്
, ഭവനനിർമാണ പദ്ധതികൾക്കും പിന്തുണ നൽകിയിരുന്നു. ഭാര്യ: സെലിൻ. മക്കൾ: അരുൺ, ആഷ്
ലി.
Next Story
Adjust Story Font
16

