ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
ഫയർഫോഴ്സും തീ അണക്കാൻ ശ്രമിക്കുന്നുവെനാണ് ഒടുവില്‍ ലഭിച്ച വിവരം

കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടാണ് കത്തിനശിച്ചത്. വീട്ടിൽ ആളില്ലായിരുന്നുവെന്ന് നല്ലളം പോലീസ് സ്ഥീരികരിച്ചു. ഫയർഫോഴ്സും തീ അണക്കാൻ ശ്രമിക്കുന്നുവെനാണ് ഒടുവില്‍ ലഭിച്ച വിവരം.
Next Story
Adjust Story Font
16

