Quantcast

''നരേന്ദ്രമോദി കേരളത്തിലെത്തി വർഗീയത പറയുന്നു''; തോമസ് ഐസക്

'' അത് കേരളത്തിൽ വിലപ്പോവില്ല''

MediaOne Logo

Web Desk

  • Published:

    3 April 2021 11:20 AM GMT

നരേന്ദ്രമോദി കേരളത്തിലെത്തി വർഗീയത പറയുന്നു; തോമസ് ഐസക്
X

നരേന്ദ്രമോദി കേരളത്തിലെത്തി വർഗീയത പറയുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. അത് കേരളത്തിൽ വിലപ്പോവില്ല. നരേന്ദ്രമോദിയുടെ വിശ്വാസത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story