തിരുവനന്തപുരത്ത് സി.പി.എം- ബി.ജെ.പി സംഘർഷം
സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു

തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിൽ കാട്ടായിക്കോണത്ത് സി.പി.എം- ബി.ജെ.പി സംഘർഷം. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി.
Next Story
Adjust Story Font
16

