Quantcast

വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നി ആക്രമണം;രണ്ടു പേർക്ക് പരിക്ക്

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156 ലെ വോട്ടർമാർക്കാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    6 April 2021 11:02 AM IST

വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നി ആക്രമണം;രണ്ടു പേർക്ക് പരിക്ക്
X

കോഴിക്കോട് കൊടിയത്തൂരിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. രണ്ടു പേർക്ക് പരിക്കേറ്റു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156ലെ വോട്ടർമാർക്കാണ് പരിക്കേറ്റത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാൻ വന്നപ്പോഴായിരുന്നു അപകടം.

TAGS :

Next Story