വഴി തർക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂരമര്‍ദനം
അയൽവാസി സന്ദീപ് ഉഷയുടെ തലയിൽ കല്ലുകൊണ്ടിടിക്കുകയായിരുന്നു

Photo| MediaOne
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരിക്കേറ്റത്. അയൽവാസി സന്ദീപ് ഉഷയുടെ തലയിൽ കല്ലുകൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്.
Updating...
Next Story
Adjust Story Font
16

