
Kerala
11 Feb 2025 10:13 PM IST
'ഗസ്സ, റിയൽ എസ്റ്റേറ്റ് ഭൂമിയല്ല, ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പരിശ്രമിക്കണം'- കാന്തപുരം
''ഫലസ്തീന്റെ മണ്ണ് കൈയടക്കി വെച്ചിരിക്കുന്നവർ അത് തിരിച്ചുനൽകണം. അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കാൻ ലോകത്ത് സമാധാനമാഗ്രഹിക്കുന്ന മുഴവൻ രാജ്യങ്ങളും മുന്നോട്ട് വരണം''




























