Quantcast

വാഹൻ സൈറ്റിൽ തകരാർ; 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങൾക്ക് പിഴയിടില്ലെന്ന് എംവിഡി

നാളെയോടെ തകരാർ പരിഹരിക്കുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2025-02-25 17:00:25.0

Published:

25 Feb 2025 9:34 PM IST

വാഹൻ സൈറ്റിൽ തകരാർ; 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങൾക്ക് പിഴയിടില്ലെന്ന് എംവിഡി
X

തിരുവനന്തപുരം: വാഹൻ സൈറ്റിൽ തകരാർ. പുക പരിശോധന സൈറ്റിലാണ് തകരാർ. ഈ മാസം 22 മുതൽ 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങൾക്ക് പിഴയിടില്ലെന്ന് എംവിഡി അറിയിച്ചു. ഈ വാഹനങ്ങൾക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത കമ്മീഷണർ വ്യക്തമാക്കി.

22 മുതലാണ് സോഫ്റ്റ്‌വെയറിൽ തകരാർ ഉണ്ടായത്. നാളെയോടെ തകരാർ പരിഹരിക്കുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.


TAGS :

Next Story