Quantcast

വയനാട്ടിൽ കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

വൈകീട്ട് കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്

MediaOne Logo

Web Desk

  • Published:

    28 Oct 2025 10:03 PM IST

വയനാട്ടിൽ കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
X

representative image

വയനാട്: വയനാട് പുൽപ്പള്ളി പഴശിരാജ കോളജിലെ എംഎസ്‌സി വിദ്യാർഥിനി ഹസീന ഇല്യാസ്(23)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം വണ്ടൂർ സ്വദേശിനിയാണ് ഹസീന.

TAGS :

Next Story