Quantcast

കടകളിലേക്ക് ഇരച്ചുകയറി പന്നിക്കൂട്ടം; ജീവനും കൊണ്ട് ഇറങ്ങിയോടി ജീവനക്കാർ

പത്ത് പന്നികളെ വെടിവെച്ചു കൊന്നു

MediaOne Logo

Web Desk

  • Published:

    7 Feb 2024 8:00 AM GMT

കടകളിലേക്ക് ഇരച്ചുകയറി പന്നിക്കൂട്ടം; ജീവനും കൊണ്ട് ഇറങ്ങിയോടി ജീവനക്കാർ
X

മലപ്പുറം: പാണ്ടിക്കാട് അരിക്കണ്ടംപാക്കിൽ കാട്ടു പന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിതുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികൾ ഓടിക്കയറിയത്. പത്ത് പന്നികളെ വെടിവെച്ചുകൊന്നു.

രാവിലെ 10:30 ഓടെയാണ് ആണ് സംഭവം. പന്നികൾ കൂട്ടത്തോടെ ഇരച്ചുകയറി​യതോടെ ജീവനക്കാർ ഇറങ്ങിയോടുകയായിരുന്നു.

നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും പന്നികൾ തകർത്തു. കച്ചവടസ്ഥാപനങ്ങൾക്കുള്ളിലെ സാധനങ്ങളിൽ ചിലത് പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചു.

TAGS :

Next Story