Quantcast

നെടുമ്പാശേരിയിൽ രണ്ടര കോടിയുടെ സ്വർണവുമായി വടകര സ്വദേശി പിടിയിൽ

ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയയാളാണ് പിടിയിലായത്‌

MediaOne Logo

Web Desk

  • Published:

    12 Nov 2023 12:07 AM IST

Man swallows 7 gold biscuits to avoid customs
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണവുമായി വടകര സ്വദേശി പിടിയിലായി. വടകര സ്വദേശി അജ്‌നാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയപ്പോഴാണ് അജ്‌നാസിനെ പിടിയിലായത്.

TAGS :

Next Story