Quantcast

താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണയാളെ കണ്ടെത്തി

ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-05-05 15:48:39.0

Published:

5 May 2025 9:09 PM IST

Thamarassery Churam
X

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിൽ വീണയാളെ കണ്ടെത്തി . വയനാട് കമ്പളക്കാട് സ്വദേശി ശരതാണ് വീണത്. ഒമ്പതാം വളവിൽ വ്യൂ പോയിൻ്റിൽ നിന്നാണ് വീണത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. ശരതിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.



TAGS :

Next Story