ആലുവയിൽ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി
റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

എറണാകുളം: ആലുവ റെയിൽവേ റോഡിൽ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി. ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ബിന്ദുവിനാണ് പരിക്കേറ്റത്. ബിന്ദുവിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം.
watch video:
Next Story
Adjust Story Font
16

