Quantcast

കോട്ടയം മെഡിക്കൽ കോളജ് മാനസികരോഗ വാർഡിൽ യുവാവ് ജീവനൊടുക്കി

കഴിഞ്ഞ ദിവസം ഫോൺ ടവറിനു മുകളിൽ കയറി ഇയാൾ ഭീഷണി മുഴക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    5 Jan 2026 10:10 PM IST

കോട്ടയം മെഡിക്കൽ കോളജ് മാനസികരോഗ വാർഡിൽ യുവാവ് ജീവനൊടുക്കി
X

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് മാനസികരോഗ വാർഡിൽ യുവാവ് ജീവനൊടുക്കി. ആർപ്പുകര തൊണ്ണംകുഴി സ്വദേശി ഷബീർ ( 35 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം.

ടോയ്ലെറ്റിലാണ് മരിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഫോൺ ടവറിനു മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്

TAGS :

Next Story