Quantcast

പാലക്കാട് നെന്മാറയിൽ യുവാവിന് വെട്ടേറ്റു

സംഭവത്തിൽ നെന്മാറ പൊലീസ് അന്വേഷണം തുടങ്ങി

MediaOne Logo

Web Desk

  • Published:

    1 Feb 2025 10:53 AM IST

Palakkad attack
X

പാലക്കാട്: പാലക്കാട് നെന്മാറയിൽ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത് . മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് ആക്രമിച്ചതെന്നാണ് നിഗമനം. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു ആക്രമണം. ഷാജിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നെന്മാറ പൊലീസ് അന്വേഷണം തുടങ്ങി.

Updating....

TAGS :

Next Story