Quantcast

തൃശൂർ - പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; പൊലീസുകാരൻ മരിച്ചു

പാലക്കാട് സ്വദേശി മനുവാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    16 April 2022 7:10 AM GMT

തൃശൂർ - പാലക്കാട് ദേശീയപാതയിൽ വാഹനാപകടം;  പൊലീസുകാരൻ മരിച്ചു
X

തൃശൂർ: തൃശൂർ - പാലക്കാട് ദേശീയപാതയിൽ നടന്ന അപകടത്തിൽ പൊലീസുകാരൻ മരിച്ചു. പാലക്കാട് സ്വദേശി മനുവാണ് മരിച്ചത്. പാണഞ്ചേരി വളവിൽ പിക്കപ്പ് വാനിൽ ബൈക്ക് ഇടിച്ചാണ് അപകടം. നിർത്തി ഇട്ടിരുന്ന വാനിൽ അതി വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

updating...

TAGS :

Next Story