Quantcast

ആര്യനാട് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ

വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    30 Jun 2025 1:23 PM IST

ആര്യനാട് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ
X

തിരുവനന്തപുരം: ആര്യനാട് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. അന്തിയറ സ്വദേശി ഇൻവാസ് ആണ് പിടിയിലായത്. പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.


TAGS :

Next Story