Quantcast

ദത്ത് വിവാദം: അനുപമയുടെ അമ്മയടക്കം അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

അനുപമയുടെ അച്ഛൻറെ ജാമ്യ ഹർജി കോടതി പരിഗണിച്ചില്ല

MediaOne Logo

Web Desk

  • Published:

    2 Nov 2021 6:26 PM IST

ദത്ത് വിവാദം: അനുപമയുടെ അമ്മയടക്കം അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
X

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസില്‍ 5 പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പരാതിക്കാരിയായ അനുപമയുടെ അമ്മ സ്മിത അടക്കമുള്ളവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി ഉത്തരവിട്ടു. അനുപമയുടെ അച്ഛൻറെ ജാമ്യ ഹർജി കോടതി പരിഗണിച്ചില്ല.

TAGS :

Next Story