Quantcast

അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്ത് എൽഡിഎഫ് സ്ഥാനാർഥി

ഐഎൻഎല്ലിലെ ലെ മറ്റു സ്ഥാനാർഥികളുടെ പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് ഐഎൻഎൽ പ്രസ്താവനയിൽ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2026-03-15 10:48:52.0

Published:

15 March 2026 4:15 PM IST

അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്ത് എൽഡിഎഫ് സ്ഥാനാർഥി
X

കോഴിക്കോട്: അഹമ്മദ് ദേവർകോവിലിനെ കോഴിക്കോട് സൗത്തിലെ സ്ഥാനാർഥിയായി ഐഎൻഎൽ പ്രഖ്യാപിച്ചു. ഐഎൻഎല്ലിലെ ലെ മറ്റു സ്ഥാനാർഥികളുടെ പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് ഐഎൻഎൽ പ്രസ്താവനയിൽ അറിയിച്ചു. കോൺഗ്രസ്, സിപിഎം, സിപിഐ സ്ഥാനാർഥി പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.

TAGS :

Next Story