കിഫ്ബി ടോൾ പിരിവിന് എഐ കാമറ
അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിലാണ് പഠനം നടത്തുന്നത്

തിരുവനന്തപുരം: കിഫ്ബി റോഡിന് ടോൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതാപഠനം നടക്കുന്നത് സംസ്ഥാന പാതയിൽ . അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിലാണ് പഠനം നടത്തുന്നത്. എഐ കാമറയുമായി ബന്ധിപ്പിച്ച് ടോൾ നടപ്പാക്കാനാണ് പഠനം . തിരിച്ചടവ് വരുമാനം മാത്രമല്ല കേന്ദ്രത്തിനെതിരായ സുപ്രിം കോടതിയിലെ കേസ് നടത്തിപ്പും കൂടി ലക്ഷ്യമിട്ടാണ് സർക്കാരിന്‍റെ നീക്കം.
Updating...
Next Story
Adjust Story Font
16

