Quantcast

വൻ വരുമാന നഷ്ടം: ബെവ്‍കോ ആപ് പുനരാരംഭിക്കും

ലോക് ഡൗൺ അവസാനിക്കുമ്പോൾ തിരക്ക് ഒഴിവാക്കാനാണിത്.

MediaOne Logo

Web Desk

  • Updated:

    2021-05-23 07:16:32.0

Published:

23 May 2021 12:44 PM IST

വൻ വരുമാന നഷ്ടം: ബെവ്‍കോ ആപ് പുനരാരംഭിക്കും
X

ബെവ്‍കോ ആപ് പുനരാരംഭിക്കാൻ ആലോചന. ലോക് ഡൗൺ അവസാനിക്കുമ്പോൾ തിരക്ക് ഒഴിവാക്കാനാണിത്. ആപ് നവീകരിച്ച് പുനരാരംഭിയ്ക്കും.

ഔട്ട് ലെറ്റുകൾ അടച്ചിട്ടത് കാരണം ബെവ് കോയ്ക്ക് വൻ വരുമാന നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആയിരം കോടിയോളം രൂപ ഇതുവരെ നഷ്ടമെന്നാണ് വിലയിരുത്തൽ.

ബെവ്കോ ആപ്പ് നവീകരിച്ച് പുനനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമതീരുമാനം എടുക്കുന്നത്.


TAGS :

Next Story