സൈബർ ആക്രണം; ഉമാ തോമസ് എംഎൽഎയെ പിന്തുണച്ച് അലോഷ്യസ് സേവ്യർ
സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും അലോഷ്യസ്

കൊച്ചി: ഉമ തോമസ് എംഎൽഎക്കെതിരായ സൈബർ ആക്രമണത്തിൽ എംഎൽഎയെ പിന്തുണച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സിപിഎമ്മും ആർഎസ്എസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
'ഫേക്ക് കോൺഗ്രസ് ടാഗ്' പൊളിറ്റിക്കൽ ടൂളായി ഉപയോഗിക്കുന്നത് ഇടതുപക്ഷ-സംഘപരിവാർ അജണ്ടയാണെന്നും സൈബർ ആക്രമങ്ങളെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുമെന്നും ലോഷ്യസിന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. നിയമ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അലോഷ്യസ് പറഞ്ഞു.
Next Story
Adjust Story Font
16

