നിയമസഭാ തെരഞ്ഞെടുപ്പ്; കൽപ്പറ്റ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ലീഗ്
കഴിഞ്ഞ ദിവസം നടന്ന ജില്ലാ നേതൃയോഗത്തിൽ വിഷയം ചർച്ച ചെയ്തു

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിലെ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടാൻ ഒരുങ്ങി മുസ്‍ലിം ലീഗ്. ജില്ലാ മുസ്‍ലിം ലീഗ് കമ്മിറ്റി വിഷയം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന ജില്ലാ നേതൃയോഗത്തിൽ വിഷയം ചർച്ച ചെയ്തു. കൽപ്പറ്റ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ലീഗിന് ഭൂരിപക്ഷമുണ്ടെന്നാണ് ലീഗിന്‍റെ വിലയിരുത്തൽ.
Updating...
Next Story
Adjust Story Font
16

