Quantcast

കുറ്റ്യാടിയിൽ യുവതിക്ക് നേരെ മുഖമൂടിധാരിയുടെ പീഡന ശ്രമം

വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുന്ന യുവതിയെയാണ് മുഖമൂടി ധരിച്ചെത്തിയ ആൾ പീഡിപ്പിക്കാൻ ശ്രമിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-17 11:24:12.0

Published:

17 Sept 2023 4:50 PM IST

കുറ്റ്യാടിയിൽ യുവതിക്ക് നേരെ മുഖമൂടിധാരിയുടെ പീഡന ശ്രമം
X

കോഴിക്കോട്: കുറ്റ്യാടിയിൽ യുവതിക്ക് നേരെ പീഡന ശ്രമം. തെലുങ്കാന സ്വദേശിക്കെതിരെയാണ് മുഖമൂടിധാരിയുടെ പീഡന ശ്രമം നടന്നത്. ഞായറാഴ്ച്ച പുലർച്ചെയായിരുന്നു ആക്രമണം.

വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുന്ന യുവതിയെയാണ് മുഖമൂടി ധരിച്ചെത്തിയ ആൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുറ്റ്യാടി സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. യുവതിയുടെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

TAGS :

Next Story