ആലുവയില്‍ ആശുപത്രിയിൽ നിന്ന് സിറിഞ്ച് മോഷ്ടിക്കാൻ ശ്രമം; ചികിത്സക്കെത്തിയ യുവാവ് കസ്റ്റഡിയില്‍
സിറിഞ്ച് മോഷ്ടിച്ചത് മയക്കുമരുന്ന് കുത്തിവയ്ക്കാനെന്ന് പൊലീസ്

representative image
എറണാകുളം: ആലുവയിൽ ലഹരിക്കടിമയായ യുവാവ് ആശുപത്രിയിൽ നിന്ന് സിറിഞ്ച് മോഷ്ടിക്കാൻ ശ്രമിച്ചു. ചികിത്സയ്ക്കായാണ് സച്ചിൻ ആശുപത്രിയിൽ എത്തിയത്. പ്രതി സിറിഞ്ച് മോഷ്ടിച്ചത് മയക്കുമരുന്ന് കുത്തിവയ്ക്കാൻ ആണെന്ന് പൊലീസ് പറയുന്നു.
ലഹരി വിമുക്ത ചികിത്സക്കായാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. സിറിഞ്ച് മോഷ്ടിക്കുന്നത് ജീവനക്കാര്‍ കാണുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story
Adjust Story Font
16

