Quantcast

ഏഴുവയസുകാരിക്ക് നേരെ പീഡനശ്രമം; പിതാവ് അറസ്റ്റിൽ

പീഡന ശ്രമം ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്

MediaOne Logo

Web Desk

  • Updated:

    2023-02-24 05:23:54.0

Published:

24 Feb 2023 10:50 AM IST

Father arrested, rape attempt,
X

കോഴിക്കോട്: നാദാപുരത്ത് ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഇന്നലെ വൈകിട്ട് കല്ലാച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പീഡന ശ്രമം ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടിയും പൊലീസിന് മൊഴി നല്‍കി.

ഇന്നലെ രാത്രി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടിയും മൊഴി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

TAGS :

Next Story