Quantcast

മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-03-06 04:39:20.0

Published:

6 March 2024 4:01 AM GMT

auto driver accident death manchery
X

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

അതിനിടെ തൃശൂർ അതിരപ്പിള്ളിയിൽ ഇന്നും കാട്ടാനകൾ റോഡിലിറങ്ങി. ഇന്നലെയാണ് ഈ പ്രദേശത്ത് വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഇപ്പോഴും കാട്ടാനകൾ സൈ്വരവിഹാരം നടത്തുന്നത്. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് ഇവിടെ സാധാരണയാണെന്നും എന്തെങ്കിലും ആക്രമണങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് അധികൃതർ ഇടപെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.

TAGS :

Next Story