ബേപ്പൂർ വാട്ടർ ഫെസ്റ്റ് ജനുവരി 4, 5 തീയതികളിൽ
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റ് ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡിസംബർ 27, 28, 29 തീയതികളിൽ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
Next Story
Adjust Story Font
16

