Quantcast

സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ഷോറൂമിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ചു

ആലുവ ദേശീയപാതയിൽ മുട്ടത്തിന് സമീപമുള്ള കെ.ടി.എം ബൈക്ക് ഷോറൂമിലാണ് സംഭവം.

MediaOne Logo

Web Desk

  • Updated:

    2021-08-04 10:54:21.0

Published:

4 Aug 2021 4:02 PM IST

സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ഷോറൂമിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ചു
X

സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് ഷോറൂമിൽ നിന്നും ബൈക്കുകൾ കവർന്നു. ചൊവ്വാഴ്ച പുലർച്ചെ ആലുവ ദേശീയപാതയിൽ മുട്ടത്തിന് സമീപമുള്ള കെ.ടി.എം ബൈക്ക് ഷോറൂമിലാണ് സംഭവം.

സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ ശേഷം രണ്ടംഗ സംഘം ഷോറൂം കുത്തിത്തുറന്ന് രണ്ട് ബൈക്കുകളാണ് കവർന്നത്. കവർച്ചക്കാരുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസും ഫിംഗർ പ്രിന്‍റും സ്ഥലത്തെത്തി പരിശോധന നടത്തി.

TAGS :

Next Story