Quantcast

മലപ്പുറം തലപ്പാറയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ തോട്ടിൽ വീണു

ഫയർഫോഴ്സെത്തി യുവാവിനായി തിരച്ചിൽ നടത്തുന്നു

MediaOne Logo

Web Desk

  • Published:

    6 July 2025 9:57 PM IST

മലപ്പുറം തലപ്പാറയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ തോട്ടിൽ വീണു
X

മലപ്പുറം: മലപ്പുറം തലപ്പാറയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ തോട്ടിൽ വീണു. വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തുന്നു.

ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവില്‍ തോട്ടില്‍ വീഴുകയായിരുന്നു. ഫയർഫോഴ്സും മുങ്ങൽ വിദ​ഗ്ധരും തിരച്ചിൽ നടത്തുകയാണ്.

വാർത്ത കാണാം:


TAGS :

Next Story