Quantcast

''എല്‍ഡിഎഫ് ഗവണ്‍മെന്‍റ് കൃഷിക്കാരന്‍റെയാണ്..'' വനം കൊള്ളക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ബിനോയ് വിശ്വം എം.പി

സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 Jun 2021 12:31 PM IST

എല്‍ഡിഎഫ് ഗവണ്‍മെന്‍റ് കൃഷിക്കാരന്‍റെയാണ്.. വനം കൊള്ളക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ബിനോയ് വിശ്വം എം.പി
X

വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ബിനോയ് വിശ്വം എംപി. ആരോ സൃഷ്ടിച്ച പുകമറ മാത്രമാണ് ഇപ്പോഴുള്ളത്. പറയാനുള്ളത് സർക്കാർ പറഞ്ഞു കഴിഞ്ഞു. കൃഷിക്കാരുടെ താൽപര്യം സംരക്ഷിക്കും. സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

''എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് കൃഷിക്കാരുടെ സര്‍ക്കാരാണ്. ആ ഗവണ്‍മെന്‍റ് എല്ലാ രീതിയിലും കൃഷിക്കാരുടെ അവകാശങ്ങളെ സംരക്ഷിക്കും. സര്‍ക്കാര്‍ ഒരിക്കലും മരംകൊള്ളക്കാരെ സംരക്ഷിക്കുകയില്ല.'' ബിനോയ് വിശ്വം പറഞ്ഞു.

TAGS :

Next Story