Quantcast

'കരുവന്നൂർ ബാങ്ക് തട്ടിപ്പിൽപ്പെട്ട നിക്ഷേപകരുടെ പണം തിരികെ നൽകണം': കഞ്ഞി വെച്ച് ബി.ജെ.പി സമരം

നാടാകെ ആഘോഷത്തിന്റെ പേരിൽ ധൂർത്ത് നടത്തുന്ന സർക്കാർ നിക്ഷേപകരുടെ പണം നൽകാൻ തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    8 Sept 2022 11:56 AM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽപ്പെട്ട നിക്ഷേപകരുടെ പണം തിരികെ നൽകണം: കഞ്ഞി വെച്ച് ബി.ജെ.പി സമരം
X
Listen to this Article

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇരകളായ നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടിണി സമരം നടത്തി. ബാങ്കിന് മുന്നിൽ കഞ്ഞി വെച്ചായിരുന്നു സമരം. നാടാകെ ആഘോഷത്തിന്റെ പേരിൽ ധൂർത്ത് നടത്തുന്ന സർക്കാർ നിക്ഷേപകരുടെ പണം നൽകാൻ തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Watch Video Report

TAGS :

Next Story