കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിൽ മൃതദേഹം കണ്ടെത്തി
തോട്ടത്തിൻകടവ് നിന്നും കാണാതായ ആയിഷയുടെ മൃതദേഹമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിൽ മൃതദേഹം കണ്ടെത്തി. മുക്കം അഗസ്ത്യൻ മുഴി കടവിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്തിയത്.
തോട്ടത്തിൻകടവ് നിന്നും കാണാതായ കോമുള്ളകണ്ടി വീട്ടിൽ ആയിഷയുടെ മൃതദേഹമാണിതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ആയിഷയെ കാണാതായത്.
Next Story
Adjust Story Font
16

