Quantcast

കളമശേരിയില്‍ ഗുഡ്‍സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു

പാലക്കാട്ട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‍സ് ട്രെയിനിന്റെ മധ്യഭാഗത്തെ ബോഗികളാണ് വേർപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    20 Jun 2023 1:22 AM GMT

bogies of the goods train separated at Kalamasery,latest malayalam news,കളമശേരിയില്‍ ഗുഡ്‍സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു,
X

കളമശേരി: എറണാകുളം കളമശേരി വട്ടേക്കുന്നത്തിന് സമീപം ഗുഡ്‍സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു. തിങ്കളാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‍സ് ട്രെയിനിന്റെ മധ്യഭാഗത്തെ ബോഗികളാണ് വേർപ്പെട്ടത്.

ബോഗികൾ തമ്മിൽ യോജിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് രണ്ട് എൻജിനുകൾ കൂടി കൊണ്ടുവന്നാണ് വേർപ്പെട്ട ബോഗികൾ മാറ്റിയത്.

TAGS :

Next Story