Quantcast

എറണാകുളം പറവൂർ പ്രിന്‍സിപ്പല്‍ സബ്കോടതിയില്‍ ബോംബ് ഭീഷണി

ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തുന്നു

MediaOne Logo

Web Desk

  • Published:

    20 Aug 2025 12:36 PM IST

എറണാകുളം പറവൂർ പ്രിന്‍സിപ്പല്‍ സബ്കോടതിയില്‍ ബോംബ് ഭീഷണി
X

എറണാകുളം: എറണാകുളം പറവൂർ പ്രിന്‍സിപ്പല്‍ സബ്കോടതിയില്‍ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തുന്നു. രണ്ട് കോടതികളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

രാവിലെ 11 മണിക്ക് കോടതിയുടെ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് പറവൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

TAGS :

Next Story