Quantcast

തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാൻഡിൽ ബോംബ് ഭീഷണി

സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ പരിശോധന

MediaOne Logo

Web Desk

  • Published:

    11 July 2025 6:22 PM IST

തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാൻഡിൽ ബോംബ് ഭീഷണി
X

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാൻഡിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടത്തുകയാണ്.

തിരുവനന്തപുരം ജില്ലാ കോടതിയില്‍ രണ്ട് ദിവസം മുമ്പ് ഇത്തരത്തില്‍ ബോംബ് ഭീഷണി സന്ദേശം ഉണ്ടായിരുന്നു. കൂടാതെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു.

TAGS :

Next Story