Quantcast

കൊച്ചി കേന്ദ്രീയഭവനിൽ ബോംബ് ഭീഷണി

പൊലീസെത്തി പരിശോധന നടത്തുകയാണ്

MediaOne Logo

Web Desk

  • Updated:

    2025-04-23 06:08:44.0

Published:

23 April 2025 10:49 AM IST

bomb threat
X

കൊച്ചി: കൊച്ചി കേന്ദ്രീയഭവനിൽ ബോംബ് ഭീഷണി. പുലർച്ച് 3.49നാണ് പെസോ ഓഫീസിൽ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.പൊലീസെത്തി പരിശോധന നടത്തുകയാണ്. മൂന്ന് ബ്ലോക്കുകളുള്ള വലിയ ബിൽഡിംഗാണിത്.

Updating...



TAGS :

Next Story