കണ്ണൂർ തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു
പട്ടുവം സ്വദേശി കെ.പി അമാൻ ആണ് മരിച്ചത്

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. വൈകിട്ട് 6.45-ഓടെയാണ് സംഭവം.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പട്ടുവം ജുമാഅത്ത് പള്ളിക്ക് സമീപത്തുള്ള കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Next Story
Adjust Story Font
16

