Quantcast

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; സൈബി ജോസിനെതിരെ നടപടിക്ക് നിയമോപദേശം തേടി

പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം കേൾക്കും

MediaOne Logo

Web Desk

  • Published:

    30 Jan 2023 9:47 PM IST

Bribery on behalf of judges
X

സൈബി ജോസ്

കൊച്ചി: ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഡിജിപി നിയമോപദേശം തേടി. തുടർ നടപടിയിലെ നിയമോപദേശം തേടിയാണ് ഡിജിപിയുടെ നടപടി.

കൊച്ചി കമ്മിഷണറുടെ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. അതേസമയം, വിഷയത്തിൽ സൈബി ജോസിന് ബാർ കൗൺസിൽ നോട്ടീസ് അയച്ചു.

പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം കേൾക്കും. പരാതിക്കാരുടെ ആരോപണങ്ങളും ബാർ കൗൺസിൽ കേൾക്കും.

TAGS :

Next Story