Quantcast

കോടതി അനുമതി നൽകിയില്ല; ഡി സോൺ കലോത്സവം മാറ്റി

കെഎസ്‌യു - എസ്എഫ്ഐ സംഘർഷം മൂലമാണ് കലോത്സവം നിർത്തിവെച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2025-02-05 16:34:02.0

Published:

5 Feb 2025 10:00 PM IST

കോടതി അനുമതി നൽകിയില്ല; ഡി സോൺ കലോത്സവം മാറ്റി
X

മാള: നാളെ പുനരാരംഭിക്കാനിരുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവം മാറ്റിവെച്ചു.

കോടതിയിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് കലോത്സവം മാറ്റിയത്. എസ്എഫ്ഐ- കെഎസ്‌യു സംഘർഷം മൂലമാണ് കലോത്സവം നിർത്തിവെച്ചിരുന്നത്.

പ്രൊട്ടക്ഷൻ ഓഡർ മനപ്പൂർവ്വം വൈകിപ്പിക്കുന്നു എന്ന് യൂണിവേഴ്സിറ്റി യൂണിയൻ പരാതിപ്പെട്ടു. കോടതിയിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് കലോത്സവം പുനരാരംഭിക്കും.

TAGS :

Next Story